പേപ്പർ ക്രാഫ്റ്റ് നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഉത്രയെ അനുമോദിച്ചു

By | Monday January 14th, 2019

SHARE NEWS
വടകര:സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ പേപ്പർ ക്രാഫ്റ്റ് നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഉത്രയെ ചോറോട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു.
ചടങ്ങ് ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ നളിനി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിജിൻ. സി അധ്യക്ഷനായിരുന്നു.
ചടങ്ങിൽ സ്നേഹോപഹാരം കൈമാറി. അഡ്വ :പി. ടി കെ നജ്മൽ,, കെ. കെ റിനീഷ്, രജിത്ത് കോട്ടക്കടവ്, പി. കെ വൃന്ദ,മണികൃഷ്ണൻ, ശാലിനി.സി. എഛ്, ബാബു പുഴയ്ക്കൽ, സിജു പുഞ്ചിരിമിൽ, തുടങ്ങിയവർ സംസാരിച്ചു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...