Categories
Flash News

പിണറായി സർക്കാർ രാജിവെക്കണം: യൂത്ത് കോൺഗ്രസ്സ്

വില്യാപ്പള്ളി: സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ തട്ടിപ്പ് എന്നിവയിൽ സി.ബി.ഐ, എൻ.ഐ.എ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ഇടതുപക്ഷ സർക്കാരിന് ഭരണത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്ന് കെ.പി.സി.സി. നിർവാഹക സമിതി അംഗം അഡ്വ.സി.വത്സലൻ.

യൂത്ത് കോൺഗ്രസ്സ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി വില്യാപ്പള്ളിയിൽ നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡൻറ് വി.കെ.ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.ബവിത്ത്മലോൽ,സി.ആർ.സജിത്,ജി.കെ.വരുൺകുമാർ,പി.കെ.ഷമീർ,വി.പി പ്രവീൺ,ജി.ശ്രീനാഥ്, നജീബ് ചോയിക്കണ്ടി, സിദ്ധാർത്ഥ് നരിക്കോട്ടുംചാൽ, അരുൺ മുയ്യോട്ട് , വി.കെ.ഷിബി,സി.എം. വിജേഷ്,വി.പി.അശ്വിൻ കുമാർ,എം.വി.ആഷിഖ് എന്നിവർ സംസാരിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

NEWS ROUND UP