കൊലപാതക രാഷ്ടീയത്തിനെതിരെ വോട്ട് കൊണ്ട് യുദ്ധം ചെയ്യണം ; പി കെ ഫിറോസ്

By | Thursday April 18th, 2019

SHARE NEWS

തിരുവള്ളൂര്‍ :  രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ചെറുപ്പക്കാരെ അറുംകൊല ചെയ്ത രാഷ്ട്രീയ സംസ്‌കാരത്തിനെതിരെ വോട്ട് കൊണ്ട് പ്രതിരോധിക്കാന്‍ യുവാക്കള്‍ രംഗത്ത് വരണമെന്നും അതാണ് ജനാധിപത്യത്തിലെ യുദ്ധ മാര്‍ഗ്ഗമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വടകരയില്‍ നടക്കുന്നത് കൊല ചെയ്യപ്പെട്ട കുടുംബങ്ങള്‍ക്കുള്ള നീതിക്കായുള്ള പോരാട്ടമാണെന്നും അവിടെ നന്മ വിജയിക്കുന്നമെന്നും അദ്ദേഹം പറഞ്ഞു .

തിരുവള്ളൂരില്‍ യു ഡി വൈ എഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം സി എ നൗഫല്‍ അധ്യക്ഷത വഹിച്ചു.

കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് മുഖ്യ പ്രഭാഷണം നടത്തി .

അമ്മാരപ്പള്ളി കുഞ്ഞി ശങ്കരന്‍ കണ്ടിയില്‍ അബ്ദുള്ള പി എം അബൂബക്കര്‍ കെ ടി അബ്ദുറഹ്മാന്‍ കെ സി മുജീബ് റഹ്മാന്‍ പി പി റഷീദ് ബവിത്ത് മലോല്‍ കണ്ണോത്ത് സൂപ്പി ഹാജി ആര്‍ രാമകൃഷ്ണന്‍ എഫ് എം മുനീര്‍ പി എം മഹേഷ് പി അബ്ദുറഹ്മാന്‍ കെ കെ ഷരീഫ് റഫീഖ് മലയില്‍ രനീഷ് തച്ചോളി എന്നിവര്‍ സംസാരിച്ചു.

സമൃദ്ധിയിലേയ്ക്കും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്ക്ക് കടന്നു കൊണ്ട് ഒരു വിഷു കൂടെ മറയുമ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് വടകരക്കാരന്‍ സുനില്‍ മുതുവന.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്