പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍3 യുവാക്കള്‍ റിമാന്‍ഡില്‍

By | Thursday February 13th, 2020

SHARE NEWS

കുറ്റ്യാടി: പതിനേഴുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മൂന്ന് യുവാക്കളെ കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തു. നരിപ്പറ്റ കൈവേലിയിലെ അര്‍ജുന്‍ (23), ഫിറോസ് കുമാര്‍ (36), മനു (32) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് പോക്‌സോ കോടതി മൂവരെയും റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയെ മൂവരും ചേര്‍ന്ന് കാറില്‍ കയറ്റി വയനാട്ടില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. ഇവര്‍ യാത്രചെയ്ത കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *