പോലീസിന്റെ ബോധവൽകരണ നാടകം നാളെ രാവിലെ 10 ന് മടപ്പള്ളിയിൽ

By | Wednesday December 5th, 2018

SHARE NEWS

 

വടകര:പോലീസിന്റെ ബോധവൽകരണ നാടകം നാളെ രാവിലെ 10 ന് മടപ്പള്ളിയിൽ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ ഗ്രൗണ്ടിൽ. കേരള പോലീസ് നടത്തി വരുന്ന റോഡ് സുരക്ഷ, മയക്ക് മരുന്ന് ഉപയോഗം എന്നതിനെ കുറിച്ചുള്ള ബോധവൽകരണ നാടകമാണ് വ്യാഴാഴ്ച്ച കാലത്ത് 10 മണിക്ക് മടപ്പള്ളിയിൽ നടക്കുക.

ജില്ലാ പേലീസ് മേധവി ജി. ജയദേവ് ഐ.പി. എസ് ഉദ്ഘാടനം നിർവ്വഹിക്കും

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read