Categories
Breaking News

കുറ്റ്യാടിയില്‍ പോളിംഗ് കുതിച്ച് ഉയര്‍ന്നു

കുറ്റ്യാടി: ഉച്ചക്ക് ശേഷം കുറ്റ്യാടി നിയമസഭാ മണ്ഡലത്തില്‍ പോളിംഗ്് ശതമാനം കുതിച്ച് ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടായ കുറ്റ്യാടിയിലാണ് ശക്തമായ മത്സരം നടക്കുന്നതായി സൂചനകള്‍ ലഭിക്കുന്നത്.

ഏറ്റവും ഒടുവി്ല്‍ ലഭ്യമായ ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് കുറ്റ്യാടിയില്‍ 66.03 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ജില്ലയില്‍ ഇതു വരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് കുറ്റ്യാടിയിലേത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കുറ്റ്യാടി തിരിച്ച് പിടിക്കുമെന്ന വാശിയിലാണ് ഇടതു മുന്നണി പ്രവര്‍ത്തകര്‍. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പാറക്കലും അവകാശപ്പെട്ടുന്നു.

നാദാപുരം 63.21


കൊയിലാണ്ടി 63.33

പേരാമ്പ്ര – 63. 73

ബാലുശ്ശേരി 61. 47

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP