പൊന്മേരി പറമ്പില്‍ മൊയ്തു പൊയില്‍ നിര്യാതനായി

By | Sunday December 8th, 2019

SHARE NEWS

വില്ല്യാപ്പള്ളി: പൊന്മേരി പറമ്പിൽ പൊയിൽ മൊയ്തു (68) നിര്യാതനായി. ഭാര്യ ചെറിയ മലോൽ കുഞ്ഞാമി . മക്കൾ റാഷിദ് താഹിറ, റാഹിന. മരുമക്കള്‍  ജമാൽ തെക്കയിൽ (കണ്ണമ്പത്ത് കര) ഇസ്മായീൽ പറമ്പത്ത് മംഗലാട്. സഹോദരി പാത്തു (കുയി മ്പിൽ പോക്കർ മാസ്റ്ററുടെ ഭാര്യ). ഖബറടക്കം രാവിലെ 9 മണിക്ക് പറമ്പിൽ ജുമാ മസ്ജിദിൽ.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്