Categories
Breaking News

താഴെ അങ്ങാടി സ്വദേശി അബുദാബിയില്‍ നിര്യാതനായി

വടകര: താഴെ അങ്ങാടി കൊയിലാണ്ടി വളപ്പില്‍ പി. പി. സലീം (52) (പുത്തന്‍പുരയില്‍) അബുദാബിയില്‍ വെച്ച് നിര്യാതനായി.


പരേതനായ പോക്കര്‍ ഹാജിയാണ് പിതാവ് . മാതാവ്: കുഞ്ഞാമി (പരേത)
ഭാര്യ. ലൈല
മക്കള്‍. സഫീല്‍, ഷജീര്‍,മുഹമ്മദ് സഹല്‍.

സഹോദരങ്ങള്‍ : ‘അല്‍ഷൌക്ക’ പി. പി മഹമൂദ് (അബുദാബി ) സഫിയ, സുബൈദ, സമീറ പരേതരായ ഹസ്സന്‍ , അസീസ് ഷുക്കൂര്‍


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS