തോടന്നൂരിലെ പാലോളികണ്ടിയിൽ പ്രേമിനി നിര്യാതയായി

By | Thursday February 27th, 2020

SHARE NEWS

തോടന്നൂർ:
പരേതനായ ചാലിൽ ശങ്കരന്റെ ഭാര്യ അമ്പലമുക്ക്‌ പാലോളികണ്ടിയിൽ പ്രേമിനി. (76) നിര്യാതയായി. സംസ്കാരം ഇന്ന് (വ്യാഴാഴ്ച്ചച) രാത്രി  11 മണിക്ക് വീട്ട് വളപ്പിൽ.
മക്കൾ: പ്രദീഷ് സുന്ദർ (ബിസിനസ്സ്), ഷനിൽ ഖന്ന (ബിസിനസ്സ്), രാഖി സായി,ദിവ്യ.
മരുമക്കൾ: ബിനില(സിക്രട്ടറി – കോട്ടക്കൽ വനിത സഹകരണസംഘം), സന്ധ്യ (പ്രിൻസിപ്പാൾ, ഐഡിയൽ പബ്ലിക്‌ -തോടന്നൂർ എംഎൽപി), മനോജ് (കെഎസ് ഇബി ഫറോഖ് ഡിവിഷണൽ ഓഫീസ്),സതീഷ് (സന്തോഷ് ഇൻഡസ്ട്രീസ് നടക്കാവ്)
സഹോദരങ്ങൾ: രവീന്ദ്രൻ( റിട്ട. സി ഡി എ കോഴിക്കോട്‌), പരേതനായ രാഘവൻ, ഭാസ്‌കരൻ (റിട്ട. ധനലക്ഷ്മി ബാങ്ക്) വിശാലാക്ഷി (റിട്ട. എച്ച് എം മേമുണ്ട ഹയർ സെക്കണ്ടറി.).

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്