കെഎംസിസി നേതാവ് റഫീക് എസ് കെ നാദാപുരം ദുബായില്‍ നിര്യാതനായി

By | Wednesday January 9th, 2019

SHARE NEWS

നാദാപുരം: കെഎം സി സി നാദാപുരം മണ്ഡലം സെക്രട്ടറി റഫീക് എസ് കെ നാദാപുരം ദുബായില്‍ നിര്യാതനായി. നാദാപുരം പുളിക്കല്‍ സ്വദേശിയാണ്.

ഇന്നലെ അര്‍ദ്ധരാത്രി ദുബായിയിലെ അജ്മാനില്‍ റൂമില്‍ ഉറക്കത്തിനിടെ മരണപ്പെട്ടുകയായിരുന്നു.

സ്‌കൂര്‍ കുനിയില്‍ പരേതനായ മമ്മുവിന്റെയും മാമിയുടെ മകനാണ്. ഭാര്യ : ഷെരീഫ. സഹോദരങ്ങള്‍: നിസാര്‍ റമീസ്. റൗഫ്

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read