ആറ് പതിറ്റാണ്ടിനുശേഷം റെയില്‍വേകുളം പുനര്‍ജനിക്കുന്നു;

By | Wednesday December 5th, 2018

SHARE NEWS
വടകര: ആറ് പതിറ്റാണ്ടിനുശേഷം റെയില്‍വേകുളം പുനര്‍ജനിക്കുന്നു.ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം റെയിൽവേ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച്  45 ദിവസത്തിനുള്ളിൽ കുളം നവീകരണം പൂർത്തിയാകും.
കുളത്തിലെ ചെളിയെടുത്ത് ശുദ്ധീകരിച്ച ശേഷം റെയിൽവേ സ്റ്റേഷനിലെ തന്നെ ആവശ്യങ്ങൾക്കായി വെള്ളം ഉപയോഗിക്കാനാണ് തീരുമാനം. ഇതോടെ വേനൽക്കാലത്ത് സ്റ്റേഷൻ നേരിടുന്ന ജലക്ഷാമത്തിനും പരിഹാരമാകും.

വടകര റെയിൽവേ  യൂസേഴ്‌സ് ഫോറവും സേവനം ചാരിറ്റബിൾ ട്രസ്റ്റും നഗരസഭയുടെയും മറ്റും സഹകരണത്തോടെയാണ്  കുളം നവീകരിക്കാൻ തീരുമാനമായത്. ഇപ്പോള്‍ വെള്ളവും ചളിയും മുക്കാല്‍ഭാഗവും നീക്കം ചെയ്തു കഴിഞ്ഞു.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്