SHARE NEWS


വടകര: ചോറോട് രാമത്ത് പുതിയകാവില്‍ രാമായണ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം ആയാടം കേശവന് നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു കരിപ്പള്ളി രാജന് അധ്യക്ഷത വഹിച്ചു.കെ.ശ്രീധരന് നമ്പ്യാര്‍, രാജേശ്വരി എസ്, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ സംസാരിച്ചു.
നാടിനെ നടുക്കി പുത്തൂര്‍ സ്വദേശിയുടെ നിര്യാണം …………