Categories
Flash News

ബസ് യാത്രികര്‍ക്ക് നോമ്പ്തുറ കിറ്റുകളുമായി സ്‌നേഹപൂര്‍വ്വം മാക്കൂല്‍പീടിക പ്രവര്‍ത്തകര്‍

വടകര : യാത്രികരെ നോമ്പ് തുറപ്പിക്കാന്‍ കിറ്റുകളുമായി സ്‌നേഹപൂര്‍വ്വം മാക്കൂല്‍പീടിക പ്രവര്‍ത്തകര്‍.

വടകര പുതിയ ബസ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം നടത്തുന്നത്. എല്ലാ ദിവസങ്ങളിലും കിറ്റുകളുമായി സ്‌നേഹപൂര്‍വ്വം പ്രവര്‍ത്തകര്‍ എത്തും.
യാത്രക്കാര്‍ക്കും വലിയ ആശ്വാസമാണ് വിതരണം ചെയ്യുന്ന നോമ്പുതുറ കിറ്റുകള്‍. വി.പി ഉസ്മാന്‍, ഒ.എം അഷ്്മര്‍, സഫീദ് കെ, പി.കെ അജിനാസ് എന്നിവരുടെ നേതൃത്വത്തിവാണ് കിറ്റ് വിതരണം.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP