Categories
Flash News

‘നോമ്പോര്‍മ്മകളെ കുറിച്ച് എഴുതാം’ ; വേറിട്ട മത്സരവുമായി എസ് വൈ എസ്

അഴിയൂര്‍ : ‘ നോമ്പോര്‍മ്മകളെ കുറിച്ച് എഴുതാം’ എസ് വൈ എസ് അഴിയൂര്‍ സര്‍ക്കിള്‍ സാംസ്‌കാരികം ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ പൊതു ജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിക്കുന്നു.


കുട്ടിക്കാലത്തെ, കൗമാരത്തിലെ, മറ്റേതെങ്കിലും ഘട്ടത്തിലെ ഏറ്റവും മധുരതരമോ വേദനാജനകമോ, സമൃദ്ധിയോപട്ടിണിയോ, സന്തോഷമോദുഃഖമോ നിറഞ്ഞ നോമ്പുകാല ഓര്‍മകള്‍ ആയിരം വാക്കുകളില്‍ കവിയാതെ മനോഹരമായി എഴുതി സ്‌കാന്‍ ചെയ്ത് പിഡിഎഫ് ആയി താഴെ നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യുക. ഏറ്റവും മനോഹരമായ എഴുത്തിനു സമ്മാനങ്ങള്‍ ലഭിക്കും.

അയക്കേണ്ട നമ്പര്‍
wa.me/+919947123467
wa.me/+919995863356


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP