വടകരയില്‍ വീടില്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ്

By | Thursday February 13th, 2020

SHARE NEWS

വടകര: റോഡിന്റെയും തോടിന്റെയും വക്കുകളിലും റെയിലിന്റെ പരിസരത്തും ഷെഡ് കെട്ടി താമസിക്കുന്നവര്‍ക്ക് വീട് നമ്പര്‍ ഇല്ലാതെ റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഇത്തരം താമസക്കാര്‍ റേഷന്‍ കാര്‍ഡിനുളള അപേക്ഷ ആധാര്‍ കാര്‍ഡ് സഹിതം താലൂക്ക് സപ്ലൈ ഓഫീസില്‍ ബുധനാഴ്ച്ചകളില്‍ നല്‍കണം.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്