ഇന്ന് വായനാദിനം : 95 ന്റെ നിറവിലും അന്ത്രൂക്ക പതിവ് വായന തുടരുന്നു

By news desk | Tuesday June 19th, 2018

SHARE NEWS

വടകര: മുപ്പത് വര്‍ഷത്തോളമായി കുന്നുമ്മക്കര ഗ്രാമീണ ഗ്രന്ഥാലയത്തില്‍ തൊണ്ണൂറ്റിയഞ്ചാം വയസ്സിലും നടുക്കണ്ടി അന്ത്രൂക്ക വായന തുടരുകയാണ്.

പ്രായത്തിന്റെ അവശതകള്‍ അന്ത്രൂക്കക്ക് തടസമായി നിക്കുന്നില്ല.
രാവിലെ തന്നെ വായനശാലയില്‍ എത്തി മുഴുവന്‍ പത്രങ്ങളും വായിക്കാറുണ്ട്.

പുതിയ തലമുറ വായന മറന്നപ്പോള്‍ അന്ത്രൂക്ക വായന തുടരുകയാണ്.

പ്രായാധിക്യത്തെ തുടര്‍ന്ന് കേള്‍വി കുറവ് ഉളളതിനാല്‍ ആളുകളുമായി കൂടുതല്‍ ചര്‍ച്ചക്കൊന്നും പോകാറില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...