ജലശായ ശൂചീകരണത്തിന് ഒരുങ്ങിവടകര നഗരസഭ

By | Tuesday July 16th, 2019

SHARE NEWS

 

വടകര: സീറോവേസ്റ്റ് പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണം ജലാശയങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുതിന് വടകര നഗരസഭ ഹരിയാലി ഹരിതകര്‍മ്മസേന വാങ്ങിയ ബേട്ട്  ജൂലായ് 20ന് 4മണിക്ക് കരിമ്പനത്തോട്ടില്‍ ഇറക്കികൊണ്ട് ഹരിതകേരള മിഷന്‍ എക്‌സിക്യട്ടീവ് വൈസ് ചെയര്‍പേഴ്‌സ ഡോ: ടി.എന്‍.സീമ ഉദ്ഘാടനം നിര്‍വ്വഹിക്കും.

പരിപാടിയുടെ വിജയത്തിനായി കരിമ്പനത്തോട് ശുചീകരണസമിതിയുടെ നേതൃത്വത്തില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
എം.ബിജു,കെ.ഗോപാലകൃഷ്ണന്‍മാസ്റ്റര്‍,മണലിðമോഹനന്‍,കെ.ചന്ദ്രന്‍,വി.സി.രാജേന്ദ്രന്‍,പി.കുഞ്ഞിക്കണ്ണന്‍,എന്‍.എന്‍.രാജീവന്‍,ഒ.കെ.മോഹനന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്