ഒപ്‌ടൊമെട്രിസ്റ്റിനെ ആവശ്യമുണ്ട്

By | Tuesday June 25th, 2019

SHARE NEWS


കോഴിക്കോട് : ഗവ. ഹോമിയോമെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഒരു ഒപ്‌ടൊമെട്രിസ്റ്റിനെ ആവശ്യമുണ്ട്. ഒപ്‌ടൊമെട്രിക്ക് ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക്ക് അസിസ്റ്റന്റ് കോഴ്‌സ് (ഡി.ഒ.എ) യോഗ്യതയുളളവര്‍ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ജൂലൈ 10 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍ 0495 2371989.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്