വടകരയില്‍ ആര്‍.എം.പി.വിജയിച്ചു; കെ.കെ.രമ

By | Tuesday May 17th, 2016

SHARE NEWS

ramaവടകര : നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍എംപി വിജയിച്ചുവെന്ന് ആര്‍എംപി നേതാവ് കെ.കെ.രമ. ടിപിയെ ഇല്ലാതാക്കിയവര്‍ക്കെതിരെ നിയമസഭയില്‍ ശബ്ദിക്കാന്‍ കഴിഞ്ഞാല്‍ അത് അഭിമാനത്തോടെ വിനിയോഗിക്കുമെന്നും, അതു തന്നെയാണ് ഏറ്റവും വലിയ രാഷ്ട്രീയമെന്നും രമ വ്യക്തമാക്കി. എല്‍ഡിഎഫ് വന്നാല്‍ കേരളത്തിനു മെച്ചമുണ്ടാകില്ലെന്നും അക്രമവും കൊലപാതകവും വര്‍ധിക്കുമെന്നും രമ തുറന്നടിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...