ആര്‍.എം.പിയുടെ നിഷേധ വോട്ടുകള്‍’; നോട്ട അഞ്ചാം സ്ഥാനത്ത്

By | Thursday May 23rd, 2019

SHARE NEWS

വടകര: പി.ജയരാജനെ തോല്‍പ്പിക്കണം എന്ന ആര്‍.എം.പിയുടെ ലക്ഷ്യം നടന്നെങ്കിലും ആര്‍.എം.പിയുടെ നിഷേധ വോട്ടുകള്‍ നോട്ടയ്ക്ക പോയെന്ന് സൂചന.വടകര പാര്‍ലിമെന്ററി മണ്ഡലത്തില്‍ നോട്ടയ്ക്ക് ലഭിച്ചത് 3500 ഓളം വോട്ടുകള്‍.

ജയരാജനെ തോല്‍പ്പിക്കാന്‍ ആര്‍.എം.പിയുടെ വോട്ടുകള്‍ മുരളീധരന് ചെയ്യണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം,എന്നാല്‍ കൈപ്പത്തിയ്ക്ക് വോട്ട് ചെയ്ത് ശീലമില്ലാത്ത ഒരു വിഭാഗം ആര്‍.എം.പി പ്രവര്‍ത്തകര്‍ നോട്ടയ്ക്ക് വോട്ടുചെയ്ത് അസാധുവാക്കിയെന്നാണ് കരുതുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്