ഓവുചാൽ നിർമ്മാണവും,റോഡ് ശുചീകരണവുമായി ചോറോട് ഗ്രാമപഞ്ചായത്ത്‌

By | Monday June 17th, 2019

SHARE NEWS

വടകര:  വള്ളിക്കാട്-ചോറോട് പി എച് സി റോഡിൽ ദർശന മണിയാറത്ത് വായനശാല നേതൃത്വത്തിൽ മണിയാറത്ത് മുക്കിൽ പള്ളി മുതൽ ഇടയത്ത് മുക്ക് വരെ വെള്ളം ഒഴുകുവാൻ ചാൽ നിർമ്മിക്കുകയും റോഡ് ശുചീകരണവും നടത്തി.

വാർഡ് മെമ്പർ ഒ.എം അസീസ് മാസ്റ്റർ, പി കെ ഉദയകുമാർ, നസീർ പി.കെ കെ.പി ജയരാജൻ, ശ്രീജു സി.കെ., ഷാജി എം, മഹമൂദ് ഇടയത്ത്, ലത്തീഫ് കെ.എം, ബിനീഷ് പി.കെ., അദ്യൈത് കെ.പി, അതുൽ നടുക്കണ്ടി ,അക്ഷയ് ബാബു ,രജീഷ് സി.കെ.എന്നിവർ നേതൃത്വം നൽകി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്