Categories
Flash News

തിരുവളളൂര്‍ കൊയിലോത്ത് താഴെ ഇടയില്‍ കുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു

തിരുവള്ളൂര്‍: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്‌നമായ കോണ്‍ക്രീറ്റ് പണി പൂര്‍ത്തീകരിച്ച കൊയിലോത്ത് താഴെ ഇടയില്‍ കുണ്ട് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.


ചടങ്ങില്‍ വൈസ് പ്രസിഡന്റ് എഫ് എം മുനീര്‍ അധ്യക്ഷത വഹിച്ചു വാര്‍ഡ് മെമ്പര്‍ നിഷില കോരപ്പാണ്ടി സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ കാസിം പി കെ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഡി പ്രജീഷ്,അബ്ദുറഹ്മാന്‍ മാസ്റ്റര്‍, നബീല കെ സി, ഹാജറ പി സി, വി എം രാജീവന്‍, നജീബ് ഒലിപ്പില്‍,കുഞ്ഞിരാമന്‍ ഏറോത്ത്, മുഹമ്മദ് റജാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP