വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവുമായി റോയലില്‍ ഇന്ന് ചിത്രരചനാമത്സരം

By | Saturday October 19th, 2019

SHARE NEWS

വടകര: സര്‍ക്കാര്‍ സ്‌കൂളുകളിലെ 1 ക്ലാസ് മുതല്‍ 7 ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വടകരയിലെ റോയല്‍ വെഡ്ഡിംഗ്‌സില്‍ ഇന്ന് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു.

വൈകീട്ട് 4 ന് റോയല്‍ വെഡ്ഡിംഗിസില്‍ വെച്ചാണ് മത്സരങ്ങള്‍ അരങ്ങേറുക.
ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനമായി 5,000 രൂപയും സമ്മാനം നല്‍കുന്നതാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്