പയ്യോളി ഗവ ഹയര്‍ സെക്കണ്ടറിയില്‍ആര്‍പിഎഫ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

By | Thursday October 10th, 2019

SHARE NEWS

വടകര: ട്രെയിന്‍ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ബോധവതക്കരണ ക്ലാസുമായി റെയില്‍വെ സംരക്ഷണ സേന. വടകര ആര്‍പിഎഫിന്റെ നേതൃത്വത്തില്‍ പയ്യോളി ഗവ ഹയര്‍ സെക്കണ്ടറിയില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ആര്‍പി എഫ് എസ് ഐ സുനില്‍ കുമാര്‍ ക്ലാസെടുത്തു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ബിനോയി കുമാര്‍, ആര്‍പിഎഫ് സേനാംഗങ്ങളായ പി പി ബിനീഷ് , ഭാര്‍ഗവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്