വടകരയില്‍ പണം വെച്ച് ചീട്ട് കളി 2 ലക്ഷം രൂപ പിടിച്ചെടുത്തു

By | Saturday October 19th, 2019

SHARE NEWS

വടകര: വടകര ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് പണം വെച്ച് കളിയില്‍ ഏര്‍പ്പെട്ട സംഘത്തില്‍ നിന്നും വടകര പൊലീസ് 204000 രൂപ പിടിച്ചെടുത്തു. ഒന്‍പത് പേര്‍ പിടിയിലായിട്ടുണ്ട്. മുചുകുന്ന് സ്വദേശി അനില്‍ കുമാര്‍, മൂടാടി ഷാജു, വടകര സ്വദേശി സുരേഷ് ബാബു, അടക്കാത്തെരു സ്വദേശി ബഷീര്‍, ചിങ്ങപുരം സ്വദേശി ബഷീര്‍, പുത്തൂര്‍ പവിത്രന്‍, പുതുപ്പണം സ്വദേശി സുധീര്‍, മേപ്പയൂര്‍ സ്വദേശി ബഷീര്‍ എന്നിവരാണ് പിടിയിലായത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്