ശബരിമല ഹര്‍ത്താല്‍ ക്രമസമാധാന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വ്വ കക്ഷിയോഗം

By | Thursday January 10th, 2019

SHARE NEWS

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനം വിഷയത്തില്‍ ജില്ലയില്‍ നടന്ന ഹര്‍ത്താലുകളും ക്രമ സമാധാന പ്രശ്‌നങ്ങളും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായും ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും, ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ കലക്ടറുടെ ചേമ്പറില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...