Categories
Flash News

മണപ്പുറം കൊവ്വല്‍ താഴകുനി സരോജിനി നിര്യാതയായി

ഓര്‍ക്കാട്ടേരി : മണപ്പുറം കൊവ്വല്‍ താഴകുനി സരോജിനി (76) .നിര്യാതയായി.

ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ പണിക്കര്‍ (റിട്ട. എസ്.ഐ, എം.എസ്.പി). മക്കള്‍: സുധ, സുധീരന്‍ (റിപ്പോര്‍ട്ടര്‍ സുപ്രഭാതം വടകര).മരുമകന്‍ എം.വിജയന്‍ (റിട്ട. പ്രധാന അധ്യാപകന്‍ ചേരാപുരം യു.പി) . സംസ്‌കാരം വ്യാഴാഴ്ച 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP