പ്രവാസി ലീഗ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം അംഗത്വ ക്യാമ്പയിന്‍ ഉല്‍ഘാടനം ചെയ്തു

By | Wednesday May 29th, 2019

SHARE NEWS

വടകര : വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രവാസി ലീഗ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം പഞ്ചായത്ത്തല അംഗത്വ ക്യാമ്പയിന്‍ ഉല്‍ഘാടനം കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മലയില്‍ ഇബ്രാഹിം ഹാജി നിര്‍വ്വഹിച്ചു. ടി.കെ ഉസ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.

സാജിദ്  മുണ്ടിയാട്ട്, കുഞ്ഞമ്മദ് പൂത്തോളി, കുഞ്ഞമ്മദ് എം.കെ, അബ്ദുറഹിമാന്‍. പി.പി, അബ്ദുല്ല പാറമ്മല്‍, മൊയ്തു ഹാജി   പി.പി, കുഞ്ഞമ്മദ്   കടുവ പാണ്ടി, ഇബ്രാഹിം ഹാജി മനാരി, കുഞ്ഞമ്മദ് ഹാജി വിരാളി, സത്താര്‍. എം.പി, കുഞ്ഞമ്മദ്  തിരുവോത്ത്  എന്നിവര്‍ പങ്കെടുത്തു

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...