ശബരിമല വാഹന പാസ്സുകൾ അതാത് പോലീസ് സ്റ്റേഷനുകളിൽ ലഭിക്കും

By | Thursday November 15th, 2018

SHARE NEWS
വടകര:ശബരിമല തീർത്ഥാടകർക്ക് സഞ്ചരിക്കാനുളള വാഹനങ്ങൾക്കുളള എൻട്രി പാസ്സുകൾ റൂറൽ ജില്ലയിലെ
മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ലഭിക്കുന്നതാണെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ജി.ജയ്‌ദേവ് അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read