വിശ്വ പൗരന്‍മാരെ വാര്‍ത്തെടുക്കാന്‍ സൈന്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍

By | Wednesday May 15th, 2019

SHARE NEWS

വടകര:  വയനാട് ജില്ലയിലെ കൂളിവയലില്‍ മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സൈന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു.

 

കേരള സിലബസ്സില്‍ എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ 5 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് സിലമ്പസ്സ്, അറബി ഭാഷാ വ്യകരണത്തോടെ അര്‍ത്ഥസഹിതം ഖുര്‍ആന്‍ പഠിക്കുവാന്‍ നൂതനമായ പാഠ്യപദ്ധതി, പത്താം ക്ലാസ് വരെ അംഗീകൃത മതപഠന

സിലബസ്, സുരക്ഷിതവും വിശാലവുമായ ക്യാംപസ്,

സ്‌കില്‍ ഡെവലപ്‌മെന്റ് , കായികം, ഭാഷാ പഠനം, കരിയര്‍ ഗൈഡന്‍സ് വിദ്യാര്‍ത്ഥികളുടെ അക്കാദിമകവും, പാഠ്യേതരവുമായ കഴിവുകളെ പരിപോഷിപ്പിച്ച് മികച്ച ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് വയനാട്ടിലെ സൈന്‍ റസിഡന്‍ഷ്യല്‍ സ്‌കുള്‍.

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ 16 ല്‍ 11 പേര്‍ക്കും ഫുള്‍ എ പ്ലസ് വിജയം കരസ്ഥമാക്കിയിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...