”സ്പെയ്സ്” വടകരയില്‍ ഏകദിന ശിൽപശാല സംഘടിപ്പിച്ചു

By | Monday January 14th, 2019

SHARE NEWS
വടകര:നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയ്സിന്റെ നേതൃത്വത്തിൽ എൽ.എസ്.എസ്,യു.എസ്‌.എസ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കും,രക്ഷിതാക്കൾക്കുമായി ശിൽപശാല സംഘടിപ്പിച്ചു.
ശിൽപശാല കെ.ടി.രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ കെ,ശ്രീധരൻ അധ്യക്ഷത വഹിച്ചു.പി.കെ.ദിനിൽകുമാർ പദ്ധതി വിശദീകരിച്ചു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.ഗോപാലൻ,എ.ഇ.ഒ ടി.എം.രാജീവൻ,വി.കെ.ഷിജി,യു.കെ.നാസർ,വി.ആർ.പ്രേംജിത്ത്,രാജൻ ചെറുവാട്ട്,കെ.
ഗോപാലകൃഷ്ണൻ,പി.വിജയി,കെ.രമണി,അജിത ചീരാംവീട്ടിൽ,ടി.രാധാകൃഷ്ണൻ,കെ.സി.പവിത്രൻ എന്നിവർ
പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...