Categories
Flash News

ഓര്‍ക്കാട്ടേരി ഗവ.ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ്

ഏറാമല: ഓര്‍ക്കാട്ടേരി കെ.കെ.എം ഗവ.ഹൈ സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് യൂണിറ്റിന് അനുമതി ലഭിച്ചു.വരുന്ന അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

സ്‌കൗട്‌സ്, ജെ.ആര്‍.സി ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ക്ക് പുറമെ പുതുതായിഗൈഡ്‌സ് യൂണിറ്റിനും അനുമതി ലഭിച്ചതായി ഹെഡ്മാസ്റ്റര്‍ കെ.വാസുദേവന്‍ അറിയിച്ചു. എട്ട്, ഒന്‍പത്, പത്ത് (ഇംഗ്ലിഷ്, മലയാളം മീഡിയം) ക്ലാസുകളിലേക്ക് അഡ്മിഷനുള്ള റജിസ്‌ടേഷന്‍ ആരംഭിച്ചിട്ടുണ്ട്.
9745241723
8086296399

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP