ശ്രീ ശങ്കരാചാര്യയുടെ അവധിക്കാല കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

By news desk | Saturday March 31st, 2018

SHARE NEWS

വടകര: ശ്രീ ശങ്കരാചാര്യയുടെ അവധിക്കാല കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അവധിക്കാലം വിജ്ഞാനപ്രദവും വിനോദകരവുമാക്കുന്ന രീതിയിലാണ് ക്ലാസുകള്‍ അവതരിപ്പിക്കുക.

ഒന്നാം ക്ലാസ്സ് മുതല്‍ 10 വരെ ഉള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കോഴ്‌സ്. പഠനത്തോടൊപ്പം കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുന്നതിനായി ക്വിസ് പ്രോഗ്രാംമും ഡിജിറ്റല്‍ ഡ്രോയിംഗ് മത്സരവും ഉണ്ടാകും.

വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാന്‍ പറ്റുന്ന നിരവധി കോഴ്‌സുകള്‍ ഉണ്ടാകും. മുന്‍വര്‍ഷങ്ങളില്‍ കോഴ്‌സ് പൂര്‍ത്തിയായവര്‍ക്ക് സൗജന്യ രജിസ്‌ട്രേഷന്റെ കൂടെ ഫീസിളവും ഉണ്ടായിരിക്കുന്നതാണ്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്