ശങ്കരാചാര്യയില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.’തൊഴിലാണ് ലക്ഷ്യമെങ്കില്‍ ശ്രീ ശങ്കരാചാര്യ”

By | Tuesday April 24th, 2018

SHARE NEWS

വടകര: 23 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണു 100 % തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ ആരംഭിച്ചത്.

വിശലമായ ലാബ് സൗകര്യമുള്ള സെന്ററില്‍ യൂണിവേഴ്‌സിറ്റി , ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സുകളും പഠിപ്പിക്കുന്നുണ്ട്.

യൂണിവേഴ്‌സിറ്റി അംഗീകൃത കോഴ്‌സായ VIBES , ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, ഇന്റീരിയര്‍ ഡിസൈനിങ്, മള്‍ട്ടീമീഡിയ, ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ് , HARDWARE AND NETWORKING , CCTV , PGDCA , ADCA , DCA എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്