ശ്രീ ശങ്കരാചാര്യ വടകര സെന്റർ പത്താം വയസിലേക്ക്

By | Friday June 7th, 2019

SHARE NEWS

വടകര:   സേവനമികവിന്റ 24 വർഷങ്ങൾ പൂർത്തിയാക്കുന്ന കണ്ണൂർ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റെറിന്റ വടകര ശാഖ 9 വർഷങ്ങൾ പൂർത്തിയാക്കുന്നു മറ്റു കമ്പ്യൂട്ടർ സെന്ററുകളിൽ നിന്നും വ്യത്യസ്തമായ മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉന്നത പരിശീലന മികവും സിലബസും റെഗുലർ ക്ലാസ്സുകളും കൊണ്ട് തന്നെ സാങ്കേതിക പരിജ്ഞാന രംഗത്തെ പ്രമുഖ സ്ഥാപനമായി വളർന്നു വരാൻ ശങ്കരാചാര്യക്ക് കഴിഞ്ഞു.

ഒരു വിദ്യാർത്ഥിക്ക് ഒരു കമ്പ്യൂട്ടർ എന്ന രീതിയിലാണ് ഇവിടുത്തെ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. 100% തൊഴിൽ സാധ്യത ഉള്ള കോഴ്‌സുകൾ മാത്രമാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. കോഴ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മികച്ച ജോലി നേടുന്നതിന് Placement Cell ന്റെ സേവനവും സൗജന്യമായുണ്ട്.

യൂണിവേഴ്സിറ്റി കോഴ്‌സായ VIBES, അതുപോലെ പത്താം ക്ലാസ്സ്‌ കഴിഞ്ഞവരെ പോലും മികച്ച അക്കൗണ്ടന്റ്മാരായി പരിശീലിപ്പിക്കുന്ന DPA എന്നീ കോഴ്‌സുകൾ ശങ്കരാചാര്യയുടെ മാത്രം പ്രത്യേകതയാണ്. കൂടാതെ Multimedia, അനിമേഷൻ, ഇന്റീരിയർ ഡിസൈനിങ്, ഹാർഡ്‌വെയർ and നെറ്റ് വർക്കിംഗ്‌, CCTV, Cyber Security Course, PGDCA, PROGRAMMING, ഗവ: അംഗീകൃത DCA തുടങ്ങി കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമായ എല്ലാ മേഘലകളിലേക്കുമുള്ള പരിശീലനം ഈ സെന്ററിലൂടെ വിദ്യാർത്ഥികൾക്ക് നൽകുന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്