കോളേജ് ക്യാമ്പസിന്റെ ആവേശവുമായി ശ്രീ ശങ്കരാചാര്യ വടകര സെന്റർ

By | Sunday January 6th, 2019

SHARE NEWS

 

 

വടകര:  കോളജ് ക്യാമ്പസ്ന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും സാമൂഹിക സേവന പ്രവർത്തനങ്ങളുംവടകര   ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ  സെന്ററിൽ  ആവേശത്തോടെ നടത്തപ്പെട്ടു.

കൂട്ടായ്മയുടെ, സേവനത്തിന്റെ, സാമൂഹ്യബോധത്തിന്റെ നല്ല പാഠങ്ങള്‍ ഉള്‍കൊണ്ടായിരുന്നു പരിപാടികള്‍.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്