ഓര്‍ക്കാട്ടേരി: അന്തരിച്ച കവിയന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ പിറന്നാള്‍ ദിനത്തില്‍ ഓര്‍ക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂളില്‍ പരിസ്ഥിതി ക്ലബ് പൊന്‍ ചെമ്പകതൈ നട്ടു.

ഏറാമല പഞ്ചായത്തിലെ ചെമ്പ്ര കുന്നിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യുവകവി യഹിയ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു.


അഖിലേന്ദ്രന്‍ നരിപ്പറ്റ, കെ.രാധാകൃഷ്ണന്, പി.സീമ, സി.കെ.അനിത സംസാരിച്ചു.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Vatakaranews Live
RELATED NEWS
