Categories
Breaking News

യുവതിയുടെ ആത്മഹത്യാ ശ്രമംനാട്ടുകാരുടെ ഇടപെടലിലൂടെ അപകടം ഒഴിവാക്കി

വടകര: പ്രദേശവാസികളുടെ ഇടപെടലിലൂടെ യുവതിയെ ആത്മഹത്യയില്‍ നിന്നും ര്ക്ഷപ്പെടുത്തി.

തിരുവള്ളൂര്‍ ചാനിയംകടവ് പാലത്തിന്റെ മുകളില്‍ നിന്നും പത്ത് അടി താഴ്ച്ചയിലേക്ക് യുവതി ചാടുകയായിരുന്നു.

സംഭവം അറിഞ്ഞയുടനെ പ്രദേശവാസികളായ ചാത്തംമണ്ണില്‍ അന്ത്രുവും പാലോനി മൊയ്തു സാഹിബും, ചേര്‍ന്ന് അതിസാഹാസികമായി ജീവന്‍ പണയപ്പെടുത്തി യുവതിയെ രക്ഷിക്കുകയായിരുന്നു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP