ടി.കെ.ബാലന്‍ നിര്യാതനായി

By | Monday January 20th, 2020

SHARE NEWS

ചോറോട് ഈസ്റ്റ്: മുന്‍കാല സോഷ്യലിസ്റ്റ് തെരേ ങ്കണ്ടിയില്‍ ബാലന്‍ (80) നിര്യാതനായി .ഭാര്യ: ശാന്ത,
മക്കള്‍: നിര്‍മ്മല, മനോജന്‍ ടി.കെ., മഹേഷ് (ഗോകുലം ചിറ്റ്‌സ്, തലശ്ശേരി), നിഷ.
മരുമക്കള്‍: ഷാജി (എടച്ചേരി) രജിഷ ( ഏറാമല ) സജിഷ ( പഴങ്കാവ്)
സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍(റിട്ട: ലൈബ്രേറിയന്‍, മടപ്പള്ളി കോളജ്), പരേതയായ നാരായണി. സംസ്‌കാരം ഇന്ന് (ജനുവരി 20) ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്