കോവിഡ് ബാധിച്ച് പുതുപ്പണം സ്വദേശി മരിച്ചു

By news desk | Wednesday September 16th, 2020

SHARE NEWS

വടകര: വടകരയില്‍ കോവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നു. കോവിഡ് ബാധിച്ച് പുതുപ്പണം കറുകയില്‍ കുന്നത്തുപള്ളിക്ക് താമസിക്കുന്ന കൈക്കാട്ട് നടമ്മേല്‍ നസീര്‍ (42) മരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലായിരുന്നു. ഭാര്യമ്മാര്‍ : സുബൈദ, സമീന. മക്കള്‍: ഫായിസ് , ഫായിസ, ഫസ്‌ന . സഹോദരങ്ങള്‍: മുസ്തഫ, റഷീദ, റിയാസ് , ഫൗസിയ

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *