Categories
Flash News

വിദ്യാര്‍ത്ഥിനികള്‍ക്ക് കൈത്താങ്ങായി കടമേരിയിലെ യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍

വില്യാപ്പള്ളി: കടമേരി എല്‍ പി സ്‌കൂളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി കടമേരിയിലെ യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ മാതൃകയായി.

താനിവയല്‍ മൊയ്തീന്‍ സാഹിബ് സൗജന്യമായി നല്‍കിയ സ്മാര്‍ട്ട് ഫോണ്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ അബ്ദുള്‍ നാസറിന്റെ സാന്നിധ്യത്തില്‍ യൂത്ത് കെയര്‍ മെമ്പര്‍മാരായ മിനീഷ് പി കെ, ഹരീഷ് തറമ്മല്‍, ഹരി കോട്ടൂര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

കെ എസ് യു ആയഞ്ചേരി മണ്ഡലം പ്രസിഡന്റ് വിഷ്ണു പ്രസാദ് അരയാക്കൂലിനു കൈമാറിയ മൊബൈല്‍ ഫോണ്‍ കുട്ടികളുടെ കൈകളില്‍ എത്തിച്ചു


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP