Categories
latest

റൂബി ഫ്രഷിൽ വിലക്കുറവിൻ്റെ വിസ്മയം

തിരുവള്ളൂർ : വിലക്കുറവിൻ്റെ വിസ്മയവും ഗുണമേന്മയുടെ ആനന്തവും ഗ്രാമീണ മേഖലയിൽ ഷോപ്പിംഗ് രംഗത്ത് പുത്തൻ അനുഭവം പകർന്ന് റൂബി ഫ്രഷ് ഹൈപ്പർ മാർക്കറ്റ് ഷോറൂം തിരുവള്ളൂരിൽ ജനകീയമാകുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തണം. പതിറ്റാണ്ടുകളുടെ വിശ്വസ്ത വിപണന പാരമ്പര്യവുമായി റൂബി ഫ്രഷ് ഹൈപ്പർ മാർക്കറ്റ് ഷോറൂം ഇപ്പോൾ തിരുവള്ളൂരിലെത്തിയത്.


വിലക്കുറവും ഗുണമേന്മയും മെച്ചപ്പെട്ട സേവനവും മുഖമുദ്രയാക്കിയ റൂബി ഗ്രൂപ്പിൻ്റെ 13നാമത് ഔട്ട്ലറ്റാണ് കടത്തനാടിൻ്റെ മടിത്തട്ടിൽ ആരംഭിച്ചത്.


ഗ്രോസറി, ക്രോക്കറി, ബേക്കറി, ഫ്രൂട്ട്സ് & വെജിറ്റബിൾ, സ്റ്റേഷനറി, ഹൗസ് ഹോൾഡ്, മാറ്റ് & കാർപ്പറ്റ്, ഗിഫ്റ്റ് & ടോയിസ്, ഇലക്ട്രോണിക് വിഭാഗങ്ങളിലായാണ് ഹൈപ്പർ മാർക്കറ്റ് സജ്ജീകരിച്ചത്.

തിരുവള്ളൂർ നോബി ആർക്കേഡിൽ രണ്ട് നിലകളിലാണ് ഷോറൂം. കൂടുതൽ വിവരങ്ങൾക്ക് 9048144844 , 9645244844 , 0496 2934844 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.



Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: The wonder of discounts at Ruby Fresh

NEWS ROUND UP