Categories
Flash News

കുറിഞ്ഞാലിയോട് ടി എം സുരേഷ് ബാബു നിര്യാതനായി

ഓര്‍ക്കാട്ടേരി: കുറിഞ്ഞാലിയോട് താഴെ മലയില്‍ പരേതനായ താഴെ മലയില്‍ നാണുവിന്റെ മകന്‍ ടിഎം സുരേഷ് ബാബു (54) ബാcഗ്ലൂരില്‍ നിര്യാതനായി.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ബാഗ്ലൂരില്‍ ശ്രീ ഗോകുലം ചിറ്റ്‌സ് ഫണ്ട് ജീവനക്കാരാനായിരുന്നു. അമ്മ പരേതയായ ദേവി. ഭാര്യ രാധിക ( ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക്) മക്കള്‍ : ചെല്‍സി സുരേഷ്, സാഷ സുരേഷ്
സഹോദരങ്ങള്‍ റീന (മണിയൂര് ) ,ബീന ( വട്ടോളി), സിന്ധു (വില്ല്യാപ്പള്ളി)
സഹോദരി ഭര്‍ത്താക്കന്‍മാര്‍ പി.എം രാജന്‍, രാജന്‍, അനന്തന്‍.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP