Categories
Breaking News

ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ പ്രക്ഷോഭത്തിലേക്ക്

വടകര: തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുക, സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, ഉത്സവ ബത്തയും ബോണസ്സും ഉറപ്പ് വരുത്തുക, സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര ഓര്‍ഡിനസ് പിന്‍വലിക്കുക. എല്ലാ ജില്ലകളിലും ദിന നിക്ഷേപത്തിന് അനുവാദം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോണ്‍/ ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ (സിഐടിയു) പ്രക്ഷോഭത്തിലേക്ക് .

കേരള ബേങ്കിന്റെ വടകര ശാഖയുടെ മുമ്പില്‍ വെച്ച് നടന്ന പ്രതിഷേധ സമരം (സിഐടിയു) ജില്ലാ കമ്മറ്റി അംഗം വേണു കക്കട്ടില്‍ ഉല്‍ഘാടനം ചെയ്തു.

വേണുപറഞ്ഞു.  പ്രീജിത്ത് കുറ്റ്യാടി അധ്യക്ഷത വഹിച്ചു.


രവീന്ദ്രന്‍ ആയഞ്ചേരി എന്നിവര്‍ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP