പയ്യോളി പേരാമ്പ്ര റോഡില്‍ ഗതാഗത നിയന്ത്രണം

By | Monday January 14th, 2019

SHARE NEWS

വടകര: പയ്യോളി പേരാമ്പ്ര റോഡില്‍ പേരാമ്പ്രയ്ക്കും മേപ്പയ്യൂരിനുമിടയില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ജനുവരി 15 )മുതല്‍ പണി തീരുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

വാഹനങ്ങള്‍ മേപ്പയ്യൂരില്‍ നിന്ന് കുരുടിമുക്ക് കാവുന്തറ നടുവണ്ണൂര്‍ വഴി പേരാമ്പ്രയിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read