13 ാം പട്ടികയിലും വടകരയില്ല …. മുരളിയോട് പ്രചാരണം തുടരാന്‍ നേതൃത്വം

By | Tuesday March 26th, 2019

SHARE NEWS

വടകര: വയനാട് , വടകര സീറ്റുകളിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അവ്യക്തത വടകര മണ്ഡലത്തില്‍ പ്രവര്‍ത്തകരുടെ ആവേശത്തെ ചെറിയ തോതില്‍ ബാധിക്കുന്നുണ്ട്. വയനാട്ടില്‍ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി അഡ്വ ടി സിദ്ദിഖ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് സ്വയം പിന്‍മാറിയിട്ടുണ്ട്.

വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകാന്‍ മുരളിക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം.

വടകര താഴെ അങ്ങാടിയിലെ ഡിപ്പോ ഇനിയും ഒട്ടേറെ വികസന സ്വപ്നങ്ങള്‍ കാണുന്നുണ്ട്.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...