Categories
Flash News

ചോറോട് അടിയന്തിര ആര്‍ ആര്‍ ടി യോഗം ചേര്‍ന്നു

വടകര : കണ്ടെയ്ന്‍മെന്റ് സോണായി കളക്ടര്‍ പ്രഖ്യാപിച്ച പതിനൊന്നാം വാര്‍ഡില്‍ ആര്‍ ആര്‍ ടി വളണ്ടിയര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു.


വാര്‍ഡില്‍ ഇരുപത് പോസിറ്റീവ് കേസുകള്‍ ഉണ്ട്, ഇനിയും ടെസ്റ്റ് റിസല്‍ട്ട് വരാനുണ്ട്, ചടങ്ങുകള്‍ പരമാവധി മാറ്റിവെക്കുക, അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ സംഘടിച്ചാല്‍ നടപടിയെടുക്കുക, ബോധവല്‍ക്കരണം കാര്യക്ഷമമാക്കുക, 23 ന് വളണ്ടിയര്‍ മീറ്റിങ്ങ് നടത്തുക, മാസ്‌ക ഇല്ലാത്തവര്‍ക്കെതിരെ കടകളിലും,കളിസ്ഥലളിലും പരിശോധിച്ച് കര്‍ശന പരിശോധന നടത്തുക എന്നീ തീരുമാനങ്ങളെടുത്തു.
പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്ടറല്‍ മജിസ്‌ട്രേറ്റ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.കെ.അശ്വതി, ജെ.എച്ച്‌ഐ കെ.ജയരാജ്, കെ.കെ.തുളസി, പി.ജയകുമാര്‍, സുരേന്ദ്രന്‍ എം ടി.കെ, പി.കെ.ശശി, എന്നിവര്‍ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP