Categories
Flash News

വടകര ബാര്‍ അസോസിയേഷന്‍ വാര്‍ഷികത്തിന് തുടക്കമായി

വടകര: വടകര ബാര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം ( MAFFl CK ) കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി രാഗിണി ഉദ്ഘാടനം ചെയ്തു.


പ്രശസ്ത ഗാന രചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുഖ്യ അതിഥിയായിരുന്നു.കലാ പരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം നിഹാരിക നിര്‍വ്വഹിച്ചു. അഡ്വ കെ.യം രാംദാസ് അദ്ധ്യക്ഷത വഹിച്ചു.
അഡിഷണല്‍ ജില്ലാ ജഡ്ജി വി.പി.എം സുരേഷ് ബാബു, അഡ്വ.ഇ.കെ നാരായണന്‍, അഡ്വ.ഇ നാരായണന്‍ നായര്‍, അഡ്വ സോമസുന്ദരന്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. .കെ ഷാജീവ് സ്വാഗതവും കെ സവാദ് നന്ദിയും പറഞ്ഞു. ശേഷം കലാപരിപാടികളും നടന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP