Categories
Flash News

ജനകീയ പോലീസിന് ജന നന്മയുടെ ആദരവ്


വടകര : ജനകീയ പോലീസിന് ജന നന്മയുടെ ആദരവ്. വടകര റോഡിലേക്ക് വീണു പോയ അരി സഞ്ചി വൃദ്ധനു നിറച്ചു നല്കി ജനശ്രദ്ധ നേടിയ വടകരയിലെ സിവിൽ പോലിസ് ഓഫീസർ കന്നിനടയിലെ പ്രദീപിന്‌ വടകര താലൂക്ക് ജന
നന്മ സഹകരണസംഘം സ്വീകരണംനൽകി.

ടി.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥാപക പ്രസിഡന്റ്‌ ഹരീന്ദ്രൻ കരിമ്പനപ്പാലം പ്രദീപിനെ ആദരിച്ചു.

വി.പി.സർവോത്തമൻ,കെ. കുഞ്ഞികൃഷ്ണൻ,എന്നിവർ സംസാരിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: Vadakara Civil Police Officer Kanninada Pradeepin Vadakara Taluk Jana
Nanma Co-operative Society gave a reception

NEWS ROUND UP