വടകര റയിൽവേ കുളം ആറ് പതിറ്റാണ്ടുകൾക്ക് ശേഷം പുനർജനിക്കുന്നു

By | Friday February 22nd, 2019

SHARE NEWS

വടകര : ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം വടകര റെയില്‍വെ കുളം നവീകരിക്കുന്നു. റെയില്‍വെ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കുളം നവീകരിക്കുന്നത്. നവീകരണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. കുളത്തിലെ ചെളിയെല്ലാം നീക്കം ചെയ്ത് ശുദ്ധീകരിച്ച ശേഷം റെയില്‍വെ സ്റ്റേഷനിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ലക്ഷ്യമിട്ടുന്നത്. കുളം നവീകരണം പൂര്‍ത്തിയാകുന്നതോടെ വേനലിലെ കടുത്ത ജലക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യും. വടകര റെയില്‍വെ യൂസേര്‍ഴ്‌സ് ഫോറത്തിന്റെയും നഗരസഭയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്.

വടകര റയിൽവേ കുളം ആറ് പതിറ്റാണ്ടുകൾക്ക് ശേഷം പുനർജനിക്കുന്നു …..

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്